27 Jan 2017

അണിനിരന്ന സ്കൂളുകൾ 











22 Jan 2017

​പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ​

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്റർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട്. മുഴുവൻ വിദ്യാലയങ്ങളിലെയും ബന്ധപ്പെട്ടവർ പോസ്റ്റർ കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

19 Jan 2017

ഹലോ ഇംഗ്ലീഷ് പരിശീലനം 23.01.2017 മുതൽ 30.01.2017 വരെ

ഹലോ ഇംഗ്ലീഷ് പരിശീലനം 23.01.2017 മുതൽ 30.01.2017 വരെ മാടായി   ബി.ആർ. സി.ഹാളിൽ നടക്കുന്നു. പങ്കെടുക്കേണ്ട വിദ്യാലയങ്ങളുടെ പട്ടിക ഇവിടെ

6 Jan 2017

ഹലോ ഇംഗ്ലീഷ് പരിശീലനം മാറ്റിവച്ചു

 സംസ്ഥാന സ്‌കൂൾ കലോത്സവം, എസ് എസ് എ  വാർഷിക പദ്ധതി എന്നീ പ്രവർത്തനങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കേണ്ടതിനാൽ മറ്റെല്ലാ പരിപാടികളും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. അതിനാൽ 09.01.2017 മുതൽ 13.01.2017 വരെ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് പരിശീലനം  മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.